ADVERTISEMENT

ഷിക്കാഗോ ∙ സെന്റ് മേരിസ് ഇടവകയില്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. 50 നോമ്പിന് ഒരുക്കമായി ‘തിരിഞ്ഞ് നോക്കലിന്റെ’ സന്ദേശവുമായി ആചരിച്ച പ്രേത്രത്താ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചുത്. പ്രശസ്ത സിനിമാ താരം സുനില്‍ സുഗതന്‍ ഫുഡ് ഫെസ്‌റ്റ് ഉദ്ഘാടനം ചെയ്തു . ഇതു വഴി സമാഹരിക്കുന്ന തുക നോമ്പ് കാലത്ത് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com