ADVERTISEMENT

ഷിക്കാഗോ ∙ സെന്റ് മേരീസ് യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തില്‍ ഷിക്കാഗോ യുഐസി യൂണിവേഴ്‌സിറ്റി ക്യാപസ് മിനിസ്ടിയുടെ ഭാഗമായി  വി.കുർബാനയും കൂട്ടായ്മയും സംഘടിപ്പിച്ചു. 25 ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. ഫാ. ബിന്‍സ് ചേത്തലില്‍ വി. കുബാനയ്ക്ക് നേതൃത്വം നല്‍കി. കോഓര്‍ഡിനേറ്റര്‍ ക്രിസ് കട്ടപ്പുറം യുവജനങ്ങള്‍ക്കായി നടത്തുന്ന കര്‍മ്മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. സമാപനത്തില്‍ ഏവര്‍ക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com