വര്‍ഗീസ് ജോര്‍ജ് അന്തരിച്ചു
Mail This Article
×
സൗത്ത് ഫ്ളോറിഡ ∙ ആലപ്പുഴ,തലവടി കുന്തിരിക്കല്‍ കടമാട്ട് വര്‍ഗീസ് ജോര്‍ജ് (ജോയി–80) മുംബൈയില്‍ അന്തരിച്ചു. മുംബൈ ആസ്ഥാനമായുള്ള ജോയ് കണ്‍സ്ട്രക്ഷന്‍ സ്ഥാപകനാണ്. സംസ്കാരം നടത്തി. ഭാര്യ പരേതയായ വത്സമ്മ . മക്കള്‍ സൈറ,സജു, സരോ. മരുമക്കള്‍ സെയില്‍ ,നിടാഷ , മാര്ട്ടിന് .
സാലി കായംകുളം, ലാലച്ചന്‍ ന്യൂയോര്‍ക്ക്, ചക്കോച്ചന് മുംബൈ, മാമ്മച്ചി എറണാകുളം. ഉണ്ണിയച്ചന്‍ തിരുവല്ല, റ്റാറ്റാമ മുംബൈ, സിറില്‍ മയാമി ,യുഎസ് റജി എറണാകുളം, സജി മുംബൈ , ബൈജി എടത്വ എന്നിവര്‍ സഹോദരങ്ങളാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.