ADVERTISEMENT

ഷിക്കാഗോ ∙ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ദശവത്സരത്തോട് അനുബന്ധിച്ച് മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച ആഗോള വനിതാദിനം പ്രത്യേക പരുപാടികളോടെ ആഘോഷിക്കുന്നു. 

വനിത ശാക്തീകരണത്തിന്റെ ഭാഗമായി നാട്ടിലെ 101 വനിതകള്‍ക്ക് സ്വയം തൊഴിലിന്റെ ഭാഗമായി 101 തയ്യല്‍ മെഷീന്‍  സമ്മാനമായി നല്‍കുന്നു. അതിനുള്ള പ്രത്യേക പരിശീലന കോഴ്‌സും സൗജന്യമായി നല്‍കുന്നതാണ്. ദശവത്സരത്തിലെ ഈ കാരുണ്യസ്പര്‍ശനത്തിന് വനിതകളുടെ ഇടയില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരമാണ് ലഭിക്കുന്നത്. അതോടൊപ്പം വനിതകള്‍ക്കായി പുതുമയാര്‍ന്ന വിവിധയിനം മത്സരങ്ങളും ഇടവകയുടെ വിമന്‍സ് മിനിസ്ടിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com