ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ കോട്ടയം, ഏറ്റുമാനൂർ,  ചിറയിൽ ജോസഫ് (ഔസേപ്പച്ചൻ) ജോൺ  (80) മാർച്ച് 23-ന്  നിര്യാതനായി. ഭാര്യ പരേതയായ ലൂസി ചിറയിൽ .മക്കൾ: ജോമോൻ (ജാൻസി), ജെനു (അഞ്ജു), ലൂക്ക (മെർലി), ജോബി (അനു), ജോർജ് (അനു), ജെയ്മി (ജോസിലിൻ)

 

കൊച്ചുമക്കൾ: ഷോൺ, ദിവ്യ, സോന, സനു, ജോഷ്വ, മുത്തൻ, രാഹുൽ, ആഷ്ലി, സഞ്ജയ്, മേഘ, രോഹൻ, അപ്പു, അന്ന, ഉണ്ണി, നൈന, ജയ്ഡൻ, ശ്രീ കുട്ടി, മോനു, ജെയ്ലെൻ, എമ്മ, ജോർഡിൻ, മാതു, ജാക്ലിൻ.

 

പൊതുദർശനവും സംസ്കാര ശ്രുഷകളും :

 

മാർച്ച് 25, 2020 (ബുധാനാഴ്ച) മാർ തോമാ ശ്ലീഹാ സിറോ മലബാർ കത്തീഡ്രലിൽ രാവിലെ 9-ന് പൊതുദർശനവും തുടർന്ന് സംസ്കാര ശുശ്രൂഷകളും.  സംസ്കാരം ക്വീൻ ഓഫ് ഹെവൻ കത്തോലിക്കാ സെമിത്തേരിയിൽ. (1400 എസ് വുൾഫ് റോഡ്, ഹിൽസൈഡ്. ഇല്ലിനോയി  60162) സംസ്കാര ചടങ്ങുകൾ  കെവി ടിവിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ മൂലം കുടുംബാംഗങ്ങൾക്ക് മാത്രമേ പൊതുദർശനത്തിനും സംസ്കാരചടങ്ങുകൾക്കും നേരിട്ട് പങ്കെടുക്കാൻ അനുവാദമുള്ളു എന്നതിനാൽ തത്സമയ സംപ്രേക്ഷണത്തിലൂടെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു പരേതനു വേണ്ടി പ്രാർത്ഥിക്കണമെന്നു കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. 

വാർത്ത∙ അനിൽ മറ്റത്തിക്കുന്നേൽ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com