ADVERTISEMENT
ന്യൂയോർക്ക്∙ ന്യൂയോർക്ക് , ന്യൂജഴ്സി ,കണക്ടികട്  ഏരിയ വിമാനക്കാവളങ്ങളിൽ നിന്നും ഫ്ലോറിഡായിലേക്കു വരുന്ന യാത്രക്കാർ  14  ദിവസം  സ്വയം ക്വാറന്റിനു  വിധേയരാവണമെന്നു  ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്  പുറപ്പെടുവിച്ച  എക്സിക്യുട്ടിവ്  ഓർഡറിൽ  വ്യക്തമാക്കി.  ഈ നിർദ്ദേശങ്ങൾ  ലംഘിക്കുന്നത് ശിക്ഷാർഹമായിരിക്കും. അമേരിക്കയിലെ തന്നെ  മറ്റൊരു സ്റ്റേറ്റിലെ യാത്രക്കാർക്ക്  ഇപ്രകാരമുള്ള  നിയന്ത്രണം ഏർപ്പെടുത്തുന്നത്  ഇതാദ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com