ADVERTISEMENT

ഫിലഡല്‍ഫിയ∙ ഇരുപതു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലഫോണ്‍ ഹെൽപ് ലൈൻ നിലവില്‍ വന്നു. കോവിഡ്-19 അടിയന്തരാവസ്ഥയില്‍, ഗവൺമെന്റ് നിയമങ്ങളും വേള്‍ഡ് ഹെല്ത്ത് ഓര്‍ഗ്നൈസേഷന്‍ ഉപദേശങ്ങളും സെന്‍റേഴ്സ്ڔഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ട്,  അത്യാവശ്യ ആശയാശ്രയ സഹായങ്ങള്‍ക്ക്,  സഹായഹസ്തവുമായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലഫോണ്‍ ഹെൽപ് ലൈൻ സന്നദ്ധമായിരിക്കുന്നു.  

 

267 322 8527 (സുമോദ് നെല്ലിക്കാലാ), 215 906 7118 (സാജന്‍ വര്‍ഗീസ)്,  215 435 1015 (രാജന്‍ സാമുവേല്‍), 215 880 3341 (വിന്‍സന്‍റ് ഇമ്മാനുവേല്‍), 215 850 5268 (അലക്സ് തോമസ)്, 215 494 6420 (ജോര്‍ജ് നടവയല്‍), 267 213 544 (റോണി വര്‍ഗീസ്),  215 460 8411 (ജോഷി കുര്യാക്കോസ്), 267 229 0355 (ലെനോ സ്കറിയാ), 215 873 4365 (ജോര്‍ജ് ഓലിക്കല്‍), 215 470 2400 (ജോബീ ജോര്‍ജ്),   215 605 7310 (ഫീലിപ്പോസ് ചെറിയാന്‍), 267 970 4267 (ജീമോന്‍ ജോര്‍ജ്), 215 667 0801 (മോഡി ജേക്കബ്), 267 575 733 (സുധാ കര്‍ത്താ), 2679778995 (ജേക്കബ് കോര), 267 423 5060 (അനൂപ് ജോസഫ്), 267 701 3623 (അഭിലാഷ് ജോര്‍ജ്), 267 251 5094 (മാത്യൂസണ്‍ സക്കറിയ), 267 918 0344 (ലിബിന്‍ തോമസ്), 267 467 2018 (ജോര്‍ജ്കുട്ടി ലൂക്കോസ്), 2154292442 (ടി ജെ തോംസണ്‍),  215 490 4886 (റോയി സാമുവേല്‍), 215 671 9335 (ജോണ്‍ പി വര്‍ക്കി), 484 431 6454 (ദിലീപ് ജോര്‍ജ്), 267 515 8375 (സുരേഷ് നായര്‍).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com