sections
MORE

അന്നമ്മ പോൾ അന്തരിച്ചു

annamma
SHARE

ഡാലസ്∙ വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോൾ (71) ഡാളസ്സിൽ നിര്യാതയായി. മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് . മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു

വാർത്ത: നിബു വെള്ളവന്താനം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA