ADVERTISEMENT

ന്യൂയോർക്ക്∙ ഫൊക്കാനയുടെ ട്രഷററും അമേരിക്കൻ  മലയാളികളുടെ പ്രിയങ്കരനും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്റണിയുടെ ഭാര്യ പിതാവ്   തൃശൂർ ,പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ(73)  അന്തരിച്ചു. അദ്ദേഹം  റിട്ടയേർഡ് BHEL എംപ്ലോയി ആയിരുന്നു ,1969 മുതൽ ഭോപ്പാലിൽ  സ്ഥിര താമസമാണ്.

 

ഭര്യ മറിയാമ്മ പി.ജെ (ഹൗസിങ്ങ് ബോർഡ് റിട്ടയേർഡ് എംപ്ലോയീ )  മക്കൾ : ഷീന സജിമോൻ , ഷാജു പി. കെ.

മരുമക്കൾ : സജിമോൻ ആന്റണി , ലിസ ഷാജു .കൊച്ചുമക്കൾ : ഇവ  എസ് . ആന്റണി, എവിൻ എസ് . ആന്റണി, ഇതൻ എസ് . ആന്റണി, സ്റ്റീഫൻ ഷാജു , സ്റ്റീവ് ഷാജു.

 

സംസ്‌കാര ശുശ്രുഷകൾ വ്യാഴാഴ്ച  3 -26 -20  രാവിലെ 10 മണിക്ക് ഭോപ്പാലിലെ വീട്ടിൽ നിന്നും ആരംഭിച്ചു   ഇൻഫന്റ് ജീസസ് കാത്തലിക് ചർച്ച്  ദേവാലയത്തില്‍ നടത്തുന്ന ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com