ADVERTISEMENT

ഹൂസ്റ്റൺ∙ കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യു ( ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ,കോഴഞ്ചേരി) വിന്റേയും മകൻ ബോബി മാത്യു (42 വയസ്സ്) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റോസ്‌ലിൻ കാവാലം മാത്യു (സുബി) ഫിലിപ്പ് കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്‌കിറ്റ് - ഡാലസ്) മകളാണ്.

സഹോദരൻ : ബെൻസൺ മാത്യു - ഭാര്യ ജൂലി ജോയ് മാത്യു (സാക്സി - ഡാലസ്)

ഭാര്യാ സഹോദരങ്ങൾ : ജിബി കാവാലം (ഡാലസ് ), നീനാ കാവാലം സൈമൺ (ഹൂസ്റ്റൺ) 

പൊതുദർശനം : മേയ് 25 ന് തിങ്കളാഴ്ച രാവിലെ 11 മുതൽ 1 വരെ സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് ചർച്ച്‌,  211, Present St, Missouri City, TX 77489

സംസ്കാര ശുശ്രൂഷകൾ : മേയ് 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്കു സെന്റ്.ആഞ്ചെലാ മെരീച്ചി കാത്തലിക് ചർച്ച്‌‌ ( St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459. ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹീമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്, 

ജോയ് മണ്ണിൽ - 281 745 1459  

മാത്യു. കെ. ഏബ്രഹാം - 832 276 8013

വാർത്ത∙ ജീമോൻ റാന്നി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com