ADVERTISEMENT

ഹൂസ്റ്റൺ ∙ ചെങ്ങന്നൂർ തയ്യിൽ വീട്ടിൽ പരേതനായ ടി. ഐ  ജോർജിന്റെ ഭാര്യ പെണ്ണമ്മ ജോർജ് (92 വയസ്സ്) നിര്യാതയായി. പരേത ചെങ്ങന്നൂർ ചന്തപീടികയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ മെയ് 26 ന്  ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ചെങ്ങന്നൂർ ഇടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ  വച്ച് നടത്തും.

മക്കൾ: വർഗീസ് ജോർജ് (ബാബു), മറിയാമ്മ ജോർജ് (ലില്ലിക്കുട്ടി) ഡിട്രോയിറ്റ്, ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ) ഡിട്രോയിറ്റ്, ഇടിക്കുള ജോർജ് (മോനി) ഡിട്രോയിറ്റ്, അന്നമ്മ ജോൺ (എൽസി) ഹ്യൂസ്റ്റൺ, സാറാമ്മ ജേക്കബ് (വത്സമ്മ) ഡിട്രോയിറ്റ്. ശുശ്രൂഷകൾ തത്സമയം http://www.cleardigitalstudio.in/ ലൂടെ ലഭ്യമാണ്.

മോനി: 586-265-3515

അജു വാരിക്കാട്‌ : 832-846-0763

വാർത്ത ∙ ജീമോൻ റാന്നി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com