ADVERTISEMENT

ഹൂസ്റ്റൺ∙വയലത്തല ഓലിക്കൽ റിട്ട.വില്ലേജ് ഓഫിസർ എം.എം.തോമസ് (കുഞ്ഞച്ചായൻ 98) നിര്യാതനായി.സംസ്കാരം മേയ് 28 ന്  വ്യാഴാഴ്ച രാവിലെ 11മണിക്ക് വയലത്തല മാർ സേവേറിയോസ് സ്ളീബാ ഓർത്തഡോക്സ്  വലിയ പള്ളിയിൽ. ഭാര്യ പരേതയായ കുഞ്ഞൂഞ്ഞമ്മ കോഴഞ്ചേരി മലയിൽ കുടുംബാംഗം. 

മക്കൾ: മാത്യു എം തോമസ് (കുഞ്ഞുമോൻ), തോമസ് വർഗീസ് (അച്ചൻകുഞ്ഞ്),ഷെറി എം തോമസ് (എല്ലാവരും ഹൂസ്റ്റൺ), ഉഷാ തോമസ് (ചെന്നൈ), സുജാ ഷിബു ,സാജി ചെറിയാൻ, സുമാ ചാർളി (എല്ലാവരും ഹൂസ്റ്റൺ).

മരുമക്കൾ: ലിസി മാത്യു ഈട്ടിമൂട്ടിൽ മല്ലശ്ശേരി, റേച്ചൽ  വർഗീസ് തെക്കേമലയിൽ കോഴഞ്ചേരി, അജി ഷെറി വലിയ തെക്കേതിൽ  കോന്നി (എല്ലാവരും ഹൂസ്റ്റൺ) തോമസ് വർഗീസ് കൊട്ടാരത്തിൽ കല്ലിശേരി (ചെന്നൈ), പരേതനായ ഷിബു  ആൻഡ്രൂസ് കളിക്കൂട്ടിൽ പാമ്പാടി, ജോസഫ് ചെറിയാൻ  കാഞ്ഞിരത്തിങ്കൽ ചേന്ദങ്കേരി (ഹൂസ്റ്റൺ), ചാർളി മാത്യു പനംതോട്ടത്തിൽ അത്തിക്കയം (ഹൂസ്റ്റൺ)

കൂടുതൽ വിവരങ്ങൾക്ക് 

മാത്യു എം.തോമസ് -  832 640 2777

ഷെറി എം. തോമസ് - 832 646 7844

വാർത്ത∙ ജീമോൻ റാന്നി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com