ADVERTISEMENT

ഹൂസ്റ്റൺ. വെണ്ണിക്കുളം മുള്ളൻ കുഴിയിൽ പരേതനായ എം. വി. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകൻ ഷാജി വർഗീസ് (കുഞ്ഞ് 55) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി ഏലപ്പാറ കാവുങ്കൽ കുടുംബാംഗമാണ്.

മക്കൾ. ഷാനി റോണി, ഷിനി

മരുമകൻ. റോണി

സഹോദരങ്ങൾ: മോളി (ഹൂസ്റ്റൺ), മോൻസി (നേഷൻസ് ഓട്ടോ, സ്റ്റാഫോർഡ്), ആലീസ് (ഫിലഡൽഫിയ), ആനി (ഹൂസ്റ്റൺ), മോനായി (ഹൂസ്റ്റൺ).

സംസ്കാരം  പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ, വെള്ളിയാഴ്ച (5/29/2020) ഒൻപതു മണിക്ക് പൊതു ദർശനവും, തുടർന്ന് 10 മണിക്ക് സംസ്കാരവും നടത്തുന്നതാണ്. ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അംഗമാണ് പരേതൻ.

വിവരങ്ങൾക്ക്.

റോണി.832 203 3060

മോൻസി.832 492 0901

മോനായി.281 788 0094

വാർത്ത∙സജി പുല്ലാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com