ADVERTISEMENT

ചാൻഡ്‌ലെർ (അരിസോണ) ∙ പെണ്ണമ്മ തോമസ് (85) ചാൻഡ്‌ലെറിൽ അന്തരിച്ചു. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. സംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സിറോ മലബാർ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. മക്കൾ: തങ്കച്ചൻ, സോബിച്ചൻ, ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്‌ലി ബെന്നിച്ചൻ,  ജോഷി കവിതാഴ (എല്ലാവരും അരിസോണ)

വാർത്ത ∙ അനിൽ മറ്റത്തികുന്നേൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com