sections
MORE

ചെറിയാൻ പുത്തൻപുരക്കൽ അന്തരിച്ചു

cherian-puthenpurackal
SHARE

ഷിക്കാഗോ∙ കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാഗവുമായ പുത്തൻപുരക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ അന്തരിച്ചു.  തങ്കമണി ചെറിയാൻ ആണ് സഹധർമ്മിണി. ഷീബാ ഈപ്പൻ, എലിസബത്ത് ചെറിയാൻ എന്നിവർ മക്കളും ഷെറിൽ ഈപ്പൻ, മാത്യു തോമസ് എന്നിവർ മരുമക്കളുമാണ്. 

സംസ്കാരശുശ്രൂഷകളും പൊതുദർശനവും ഞായറാഴ്ച വൈകിട്ട്  നാലു മുതൽ എട്ടു വരെ ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ (6099 N Northcott Ave Chicago, IL 60631) നടക്കും. തുടർന്ന്  തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്ക് വി.കുർബാനയും തുടർന്ന് സംസ്കാരശുശ്രൂഷകളും    ഏദൻ മെമ്മോറിയൽ പാർക്കിലുള്ള ഓർത്തോഡോക്സ്  സെമിത്തേരിയിൽ (9851 Irving Park Rd, Schiller Park, IL 60176) പൂർത്തീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

ഫാ. ഹാം ജോസഫ് (വികാരി)  (708) 856-7490

വാർത്ത∙ ജോൺസൺ പുഞ്ചക്കോണം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA