ADVERTISEMENT

ഡാലസ് ∙ റാന്നി മുക്കാലുമൺ എലിമുള്ളുമാങ്കൽ കുടുംബാംഗം എ.ടി എബ്രഹാം (91) എറണാകുളം കാക്കനാട്ടുള്ള വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കാക്കനാട് ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.

റാന്നി വൃന്ദാവനം കോനാലിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ. റെജി എബ്രഹാം (ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവാംഗം), ജേക്കബ് എബ്രഹാം (എറണാകുളം), തോമസ് എബ്രഹാം (അറ്റ്ലാന്റാ മാർത്തോമ്മ ഇടവാംഗം ) എന്നിവരാണ് മക്കൾ.

ഉഷാ, ശോഭ, ജോളി എന്നിവർ മരുമക്കളും, ഡോ.റോഷൻ, രശ്മി, റോബിൻ, ജസ്റ്റിൻ, ലിസ, ജോഷ്വാ എന്നിവർ കൊച്ചുമക്കളും ആണ്. സംസ്കാര ചടങ്ങുകൾ www.vsquaretv.com എന്ന വെബ്സൈറ്റിൽ കാണാം. വിവരങ്ങൾക്ക്: റെജി എബ്രഹാം 817 966 8494

   വാർത്ത ∙ ഷാജീ രാമപുരം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com