ADVERTISEMENT

ഡാലസ്∙ റാന്നി കീക്കൊഴൂർ മാനാമൂട്ടിൽ പാസ്റ്റർ വൽസൻ ശാമുവേൽ (67) ഡാലസിൽ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. ഡാലസ് ഗോസ്പൽ ലൈറ്റ് ഹൗസ് ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും ആയിരുന്നു.  ചാർട്ടേഡ് അക്കൗണ്ടന്റ് (Certified Public Accountant) ആയി പ്രവർത്തിച്ചിട്ടുണ്ട്. എടത്വാ മനയിൽ കുടുംബാംഗം മിനിയാണു ഭാര്യ. 

മക്കൾ: ഷെർലീൻ വർഗ്ഗീസ്, സ്റ്റെറ്റ്സൺ.

മരുമകൻ: ബെന്റ്ലി വർഗ്ഗീസ്. പരേതനു 2 കൊച്ചുമക്കൾ ഉണ്ട്.

സംസ്കാരം പിന്നീട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com