കെഎച്ച്എന്‍എ സൂപ്പര്‍ സിങ്ങേഴ്സ് മത്സരം 30ന്; റജിസ്ട്രേഷൻ തുടങ്ങി
Mail This Article
×
ഫിനിക്സ് ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ആലാപന മത്സരമായ സൂപ്പര്‍ സിങ്ങേഴ്സ് ആദ്യ പാദ മത്സരം ഓഗസ്റ്റ് 30ന് നടക്കും. 7 മുതല്‍ 12 വയസ്സു വരെ, 13 മുതല്‍ 18 വയസ്സ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നാലു പാദമായിട്ടാണ് മത്സരം.
ഫൈനലില്‍ പിന്നണി ഗായകരായ ബിജു നാരായണന്, മൃദുല വാര്യര്‍, ഗായത്രി അശോകന് എന്നിവര്‍ വിധികര്‍ത്താക്കളായി എത്തും. റജിസ്ട്രേഷന് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; http://www.namaha.org/ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.