ADVERTISEMENT

കാനഡ∙ റാന്നി കണ്ടൻപേരൂർ കപ്പമാമൂട്ടിൽ  കെ റ്റി  വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ്  നിര്യാതയായി. സംസ്കാരം പിന്നീട്.  കല്ലിശ്ശേരി മഴുക്കീർ ചെട്ടിപറമ്പിൽ കുടുംബാഗമാണ് പരേത. കൺസർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയും മുൻ പിസിഎൻഎകെ സെക്രട്ടറിയുമായിരുന്ന ടോം വർഗീസിന്റെ മാതാവാണ്.  

 

മറ്റ് മക്കൾ: മോളി മാത്യു യുഎസ്എ , ലില്ലി ജോൺസൻ കാനഡ , പരേതനയ എബി വറുഗീസ്സ്.

മരുമക്കൾ  റവ. തോമസ് മാത്യൂ , വിൽ ജോൺസൺ, ജിജി വർഗീസ്, ലിസ വർഗീസ്

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com