ADVERTISEMENT

ന്യൂയോർക്ക്/കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചീനിവീട്ടിൽ കെ. ജെ. തോമസ് (ടോമിച്ചൻ 88) അന്തരിച്ചു. സംസ്കാരം 17 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും. 

ഭാര്യ  ഗ്രേസിക്കുട്ടി തോമസ് (കോയിത്തറ കൈനകരി).  മക്കൾ:  ജോജി തോമസ് (യുഎസ്) ജിജി ജോ (വിതയത്തിൽ  വരാപ്പുഴ).  മരുമക്കൾ : മിനി പാറയിൽ (യുഎസ്) ജോ പോൾ വിതയത്തിൽ (വരാപ്പുഴ ). വിവിധ സാംസ്‌കാരിക സംഘടനകളും സിറോ മലബാർ പള്ളികമ്മിറ്റിയും അനുശോചനം അറിയിച്ചു.

വാർത്ത ∙ജേക്കബ് മാളിയേക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com