ADVERTISEMENT

ഹൂസ്റ്റൺ ∙ ടെക്സസിലെ പൊർട്ട്ബൻഡ് കൗണ്ടിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ ക്രിസ്ത്യൻ എക്ക്ുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെയും, മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റന്റെയും സഹകരണത്തോടും കൂടി മദ്യ, ലഹരി വിരുദ്ധ സെമിനാർ സെപ്റ്റംബർ 24, വ്യാഴാഴ്ച വൈകിട്ട് 6.30ന് സംഘടിപ്പിക്കുന്നു.

 

മദ്യവും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മനുഷ്യ ശരീരത്തിലും സമൂഹത്തിലും വരുത്തിവയ്ക്കുന്ന വിപത്തുകളെക്കുറിച്ച് പൊർട്ട്ബൻഡ് കൗണ്ടി ജഡ്ജിമാരായ കെ. പി. ജോർജ്, ജൂലി  മാത്യൂവും ഡിസ്ട്രിറ്റു അറ്റേണി ബ്രായൻ മിഡിൽറ്റനും, ഡോ. റോയി പി. തോമസ് (ഷിക്കാഗോ) തോമസ് ഐപ്പ് എന്നിവരും സംസാരിക്കുന്നു.

 

WEBEX Meeting ആണിത് . ഫോണിലൂടെയും സംബന്ധിക്കാം. 1415655 0001  Code 133 616 0130

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com