ബാബു മൈലപ്ര അന്തരിച്ചു
Mail This Article
×
ന്യൂയോര്‍ക്ക്∙ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോർജ്ജ് പീറ്റര്‍ (ബാബു മൈലപ്ര-67) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂയോര്‍ക്കിലെ സൂപ്പര്‍വൈസറായിരുന്നു. വെണ്ണിക്കുളം മേടയില്‍ കുടുംബാംഗമാണ്. ഡെയ്സി ബാബുവാണ് ഭാര്യ. മക്കള്‍: ധന്യ, പ്രിയ, മായ.
സഹോദരര്‍: പരേതനായ ജോര്‍ജ് തോമസ്, അമ്മുക്കുട്ടി, കുഞ്ഞന്നാമ്മ, മറിയക്കുട്ടി, അമ്മിണി ജേക്കബ്, വല്‍സ രാജന്, പ്രശസ്ത സാഹിത്യകാരന് രാജു മൈലപ്ര, സജി മൈലപ്ര. സംസ്കാരം പിന്നീട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.