ADVERTISEMENT

 

ഡാലസ് ∙ മണിമല പടിയറ വരിക്കമാക്കിൽ ടി. ടി ആന്റണി (പാപ്പച്ചൻ– 98) റിട്ട. മാനേജർ സീ വ്യൂ എസ്റ്റേറ്റ് കൂട്ടിക്കൽ അന്തരിച്ചു. സംസ്കാരം  വെള്ളിയാഴ്ച 11 മണിക്ക്  മണിമല സെന്റ് ബേസിൽ കത്തോലിക്കാ പള്ളിയിൽ. പരേതയായ കാഞ്ഞിരപ്പള്ളി പകലോമറ്റം പള്ളിവാതുക്കൽ കുടുംബാംഗമായ മറിയാമ്മ ആണ് ഭാര്യ.

മക്കൾ: ടി. എ. തോമസ് (കൊച്ചി), അന്നമ്മ ജോർഡി (ഹൂസ്റ്റൺ), ടി. എ. ബേസിൽ (കൊച്ചി), ടി.എ എബ്രഹാം (ഡൽഹി), ലിസി ഫിലിപ്പ് (ഹൂസ്റ്റൺ), സുമ കാക്കനാട്ട് (ഡാലസ്), ടോണി ആന്റണി (ഹൂസ്റ്റൺ), ജോസ് ആന്റണി (ഹൂസ്റ്റൺ), ആലീസ് സണ്ണി (ഹൂസ്റ്റൺ), സാബു ആന്റണി  (ഹൂസ്റ്റൺ).

വാര്‍ത്ത ∙ ജോർജ് എം. കാക്കനാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com