ADVERTISEMENT

ന്യുയോർക്ക് ∙ മേക്കൊഴൂർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ. വർഗീസ് (കുഞ്ഞുമോൻ–78) ന്യുയോർക്കിൽ അന്തരിച്ചു. തൃശൂർ നെല്ലിക്കുന്ന് തിരുന്നൽവേലി കുടുംബാംഗമായ എൽബിയാണ് ഭാര്യ. മക്കൾ: ബിജു വർഗീസ് – ഷൈനി വർഗീസ് – ക്രിസ്റ്റിന വർഗീസ്. 

പൊതുദർശനം: നവംബർ 19 വ്യാഴം വൈകിട്ട് 4 മുതൽ 8 വരെ. സ്ഥലം: പാർക്ക് ഫ്യൂണറൽ ചാപ്പൽ, ഗാർഡൻ സിറ്റി പാർക്ക്, ന്യുയോർക്ക്.

സംസ്ക്കാര ശുശ്രൂഷ : നവംബർ 20 വെള്ളി രാവിലെ 9 മുതൽ. സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽ. തുടർന്ന് ആൾ സെയ്ന്റ്സ് സെമിട്രി (All Saints Cemetery) ഗ്രേറ്റ് നെക്ക് – ന്യുയോർക്ക്. ലൈവ് സ്ട്രീമിങ് –  Sojimediausa.com/Live വിവരങ്ങൾക്ക് : ബിജു വർഗീസ് : 347 534 6144

വാർത്ത ∙ പി. പി. ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com