sections
MORE

റേച്ചല്‍ ജെയിംസ് ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

rachel-james-obit
SHARE

ഫിലഡല്‍ഫിയ ∙ കോഴഞ്ചേരി കാവുംപടിക്കല്‍  കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ  ഭാര്യ  റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

മക്കള്‍: ജെമി  ജെയിംസ്  തോമസ് (ഡാലസ്), ജിമ്മി ജെയിംസ് (ഫിലഡല്‍ഫിയ) മരുമക്കള്‍: സൂസന്‍ ജേക്കബ്, സുസ്മിത  ജിമ്മി. കൊച്ചുമക്കള്‍: ജെസ ജെയിംസ്, എബ്രിയല്‍ ജെയിംസ്. സംസ്കാരം പിന്നീട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA