ADVERTISEMENT

ഡിട്രോയിറ്റ് ∙  ചെങ്ങന്നൂർ മംഗലം പൈനുംമൂട്ടിൽ ജോൺ എബ്രഹാം (അപ്പു–68) ഡിട്രോയിറ്റിൽ അന്തരിച്ചു. ചെങ്ങന്നൂർ ഇടനാട് തയ്യിൽ വീട്ടിൽ പരേതനായ ടി. ഐ. ജോർജിൻറെ മകൾ ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ) ആണ് ഭാര്യ. 

മക്കൾ: നിഷാ സാമുവൽ, അനീഷ് ജോൺ (ഇരുവരും ഡിട്രോയിറ്റ്):   

മരുമക്കൾ: ജിമ്മി സാമുവൽ, സ്നേഹ അനീഷ് (ഇരുവരും ഡിട്രോയിറ്റ്): 

കൊച്ചുമക്കൾ: അനായ, നോഹ, നിയാ, നെഹമിയ.

ആദ്യഭാഗ സംസ്കാര ശുശ്രൂഷയും പൊതുദർശനവും 14 നു വ്യാഴാഴ്ച രാവിലെ 7.30 മുതൽ 11‌ മണി വരെ ഡിട്രോയിറ്റ് സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (വാറൻ) വച്ചും (St Thomas Orthodox Church of India, 2850 Parent Ave, Warren, MI 48092) തുടർന്നുള്ള ശുശ്രൂഷയും സംസ്കാരവും 11.30 ന് റോച്ചസ്റ്റർ മിഷിഗണിലുള്ള ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ വച്ചും നടക്കും.(Guardian Angel Cemetery :4701 Rochester Rd, Rochester, MI 48306)  

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://youtu.be/4o4ZkYfaIZU  ൽ ണ്ടായിരിക്കുന്നതാണ് 

കൂടുതൽ വിവരങ്ങൾക്ക് 

ജിമ്മി സാമുവേൽ (586)420-0280

മോനി (586)265-3515 

വാർത്ത ∙ ജീമോൻ റാന്നി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com