ADVERTISEMENT

ന്യൂയോർക്ക് ∙ പുനലൂർ, ഉറുകുന്ന് അത്തിക്കാത്തറയിൽ, പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (88) അന്തരിച്ചു. സംസ്കാരം ജനുവരി 26ന്  ചൊവ്വാഴ്ച ഒരു മണിക്ക്, ഉറുകുന്ന് ലൂർദ്ദ് മാതാ മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. പരേത ചെമ്മന്തൂർ കല്ലംപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : രാജു തങ്കച്ചൻ, ഗീവർഗീസ് തങ്കച്ചൻ (അറ്റോർണി, വൈറ്റ് പ്ലെയിൻസ് ന്യൂയോർക്ക്), തോമസ് തങ്കച്ചൻ (ന്യൂയോർക്ക്), റോസമ്മ, ജോർജ്, റോയി, റാണി (ന്യൂയോർക്ക്), ഷാജൻ തങ്കച്ചൻ (തെന്മല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), റീന. മരുമക്കൾ: ആലീസ്, സൂസമ്മ (ന്യൂയോർക്ക്), റൂബി (ന്യൂയോർക്ക്), ബാബു ജേക്കബ്, കൊച്ചുറാണി, ജിജി, ഷാജി വെള്ളായിപ്പറമ്പിൽ (ന്യൂയോർക്ക്), സുജ, അഭിലാഷ്.

വാർത്ത: ഷോളി കുമ്പിളുവേലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com