ADVERTISEMENT

ന്യൂയോർക്ക്∙പത്തനംതിട്ട , വയ്യാറ്റുപുഴ  വളഞ്ഞിലേത്തുവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവി  അമ്മ (97) വയ്യാറ്റുപുഴയിൽ അന്തരിച്ചു. വളരെക്കാലം  ന്യൂയോർക്കിലെ , വൈറ്റ് പ്ലൈൻസിൽ  താമസമായിരുന്നു.

 

മക്കൾ: തങ്കമണി പിള്ള , രക്‌നമ്മ നായർ, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനൻ നായർ, വിജയമ്മ നായർ , സുരേന്ദൻ നായർ , പരേതനായ ഓമനക്കുട്ടൻ നായർ , ഉഷ ഉണ്ണിത്താൻ.

 

മരുമക്കൾ : ഗുരുസ്വാമി പാർഥസാരഥി പിള്ള , കൃഷ്ണൻ കുട്ടി നായർ , പരേതനായ ഗോപിനാഥൻ നായർ , സുജാത  മധുസൂധനൻ നായർ ,രവീന്ദ്രൻ  നായർ (ബാബു), ശൈലജ സുരേന്ദ്രൻ നായർ, മണിക്കുട്ടി  നായർ , ശ്രീകുമാർ ഉണ്ണിത്താൻ.

 

 

സംസ്കാരം പിന്നീട്  വയ്യാറ്റുപുഴ വസതിയിൽ നടത്തും

 

വിവരങ്ങൾക്ക്: ഗുരുസ്വാമി പാർഥസാരഥി പിള്ള:  914 -439 -4303

സുരേന്ദൻ നായർ : 914 -434 -8111 

 

വാർത്ത∙ ശ്രീകുമാർ ബാബു ഉണ്ണിത്താൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com