ADVERTISEMENT

ന്യൂയോര്‍ക്ക് ∙ അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പിന്റെയും സാറാമ്മ ഫിലിപ്പിന്റെയും മകൻ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ് ആണു ഭാര്യ. മകന്‍: റോണി ഫിലിപ്പ് തോമസ്. മരുമകള്‍: ഷീന സൂസന്‍ സണ്ണി. സഹോദരര്‍: മോളി വര്‍ഗീസ് (പത്തനംതിട്ട), റെജി ഫിലിപ്പ് (മലേഷ്യ).

വ്യൂവിംഗും സംസ്കാര ശുശ്രൂഷയും (കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം) ഏപ്രില്‍ 8 വ്യാഴം രാവിലെ 9 മുതല്‍ 10 വരെ വ്യൂവിംഗ്: മൈക്കല്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 113 ലെയ്ക്ക് റോഡ് ഈസ്റ്റ്, കോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്10920 സംസ്കാര ശുശ്രൂഷ (കുടുംബാംഗങ്ങള്‍ക്കു മാത്രം) 10 മണി. തുടര്‍ന്ന് സംകാരം റോക്ക്‌ലാന്‍ഡ് സെമിത്തെരി, 201 കിംഗ്‌സ് ഹൈവേ, സ്പാര്‍കില്‍, ന്യൂയോര്‍ക്ക്10976.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com