ADVERTISEMENT

ഡിട്രോയിറ്റ്  ∙ ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്‌സീൻ വിതരണം ചെയുന്നു. ഏപ്രിൽ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8 വരെയാണ് വാക്‌സീൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി. ജോൺ അറിയിച്ചു .

ഫൈസർ വാക്‌സാൻ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ് .പരിമിത വാക്‌സീൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്

www.Detroit Marthoma.org/main/vaccine

റവ. വർഗീസ് തോമസ് :248 798 1134

അലൻ ജി. ജോൺ :313 999 3365

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com