ADVERTISEMENT

ഡാലസ് ∙ പട്ടാഴി കുഴിവിളയില്‍ വീട്ടില്‍ മാത്യു ഉണ്ണൂണ്ണിയുടെ (കുഞ്ഞുമോന്‍) ഭാര്യ സൂസന്‍ കെ. മാത്യു ഡാലസില്‍ അന്തരിച്ചു. മക്കള്‍: സിനി ആല്‍ഫി, ഡാനി മാത്യു, ബ്ലെസി വര്‍ഗീസ്. മരുമക്കള്‍: ആല്‍ഫി രാജു, നിബിന്‍ വര്‍ഗീസ്, ഐറിന്‍  മാത്യു.

 പൊതുദര്‍ശനം: ഏപ്രില്‍ 9  വെള്ളി വൈകിട്ട് 7 മണി. സംസ്കാര ശുശ്രുഷ: ഏപ്രില്‍ 10  ശനി രാവിലെ 10 മണി: ന്യു ടെസ്റ്റമെന്റ് ചര്‍ച്ച്  (New Testament Church ( TPM) 2545 John West Rd, Dallas, Tx 75228)

 സംസ്കാരം: New Hope Funeral Home, 500 US-80, Sunnyvale, Tx 75182

 വിവരങ്ങള്‍ക്ക്:   Mathew  214 384 6846

വാർത്ത ∙ ജോയിച്ചൻ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com