ADVERTISEMENT

ഡാലസ്∙ ഡാലസ് ഗാർലാൻഡ് സിറ്റിയിൽ അന്തരിച്ച കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ (കുഞ്ഞുമോൻ) ഭാര്യ സൂസൻ മാത്യുവിന്റെ പൊതുദർ‍ശനം ചില പ്രത്യേക സാഹചര്യത്തിൽ മാറ്റിവെച്ചതായി കുടുംബാഗങ്ങൾ അറിയിച്ചു. ഏപ്രിൽ ഒൻപതിന് വൈകിട്ട് 7:00 ന് ന്യു ടെസ്റ്റമെന്റ് ചർച്ചിൽ   പൊതുദർശനം നടത്താനാണ് തീരുമാനിച്ചിരുന്നത്.

പൊതുദർശനവും സംസ്കാര ശുശ്രൂഷയും: ഏപ്രിൽ പത്തിന് (ശനിയാഴ്ച) രാവിലെ പത്തു മുതൽ ന്യു ടെസ്റ്റമെന്റ് ചർച്ചിൽ. തുടർന്ന് സണ്ണിവെയിലിൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).

കൂടുതൽ വിവരങ്ങൾക്ക്: മാത്യു ഉണ്ണൂണ്ണി: 214-240-9475, ബോബൻ ഉണ്ണൂണ്ണി: 214-458-8623.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com