ADVERTISEMENT

ഹൂസ്റ്റൺ ∙ പുത്തൻകാവ് ഷാജി മാർജു മലയിൽ മുണ്ടയ്ക്കൽ ജോസഫ് ജോസഫിന്റെ ഭാര്യ മോളി ജോസഫ് (58) ഏപ്രിൽ 30 ന് അന്തരിച്ചു. മക്കൾ : സോളി, സോനു, സോജു. മരുമക്കൾ : ഫെബിൻ രാജു , അലൻ (എല്ലാവരും യുഎസ്).

സഹോദരങ്ങൾ : ജോയി, കുഞ്ഞമ്മ, കുട്ടച്ചൻ, സണ്ണി (പരേതൻ), കുഞ്ഞുമോൻ, കുഞ്ഞുമോൾ. തിരുവല്ല മുത്തൂറ്റു കാവുംഭാഗം കുടുംബാംഗം ആണ്.

ഡൽഹിയിലുള്ള ബാട്രാ ക്രിസ്ത്യൻ സെമിത്തേരിയിൽ വച്ച് ഞായറാഴ്ച 10 മണിക്ക് സംസ്കാര ശുശ്രൂഷകൾ നടക്കും. 

കൂടുതൽ വിവരങ്ങൾക്ക് 713 259 3350

വാർത്ത ∙ ജോയി തുമ്പമൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com