ADVERTISEMENT

ന്യൂജഴ്‌സി ∙ റാന്നി പുല്ലൂപ്രം കാരിക്കലെത്ത്  വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും  പൊന്നമ്മ നായരുടെയും  മകൻ  രാധകൃഷ്ണൻ നായർ (67) ന്യൂജഴ്‌സിയിൽ അന്തരിച്ചു .  

ഭാര്യ : തങ്കമണി ആർ. നായർ.  മക്കൾ: ഐശ്വര്യ നടരാജൻ, അഭജിത് നായർ. മരുമക്കൾ: ആനന്ദശങ്കർ നടരാജൻ, ഡോ. കൃഷ്ണ നായർ (കൃഷ്ണ സതീഷ്).

ഫിലഡൽഫിയയിലെ സാമുഹ്യ സാംസ്കാരിക രംഗങ്ങളിൽ  നിറസാനിധ്യമായ  സുരേഷ് നായർ സഹോദരനാണ്. വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ തുടക്കം മുതൽ  വളരെ അധികം അടുത്ത് പ്രവർത്തിച്ചിരുന്ന വ്യക്തികൂടിയാണ് രാധകൃഷ്ണൻ നായർ.

 

സംസ്കാരം  വ്യാഴാഴ്ച. കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് നായർ 267-515 -8375 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com