sections
MORE

റോസമ്മ ഡി കാസ്‌ട്രോ അന്തരിച്ചു

rosamma
SHARE

അര്‍ബാന (മേരിലാൻഡ്) ∙ റോസമ്മ ഡി കാസ്‌ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ അന്തരിച്ചു. പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്.

മകന്‍ മനോജ് മാത്യൂ.  മരുമകള്‍ ഡിംപിള്‍. കൊച്ചുമക്കള്‍ സോഫിയ, ആഷ്ടണ്‍. പരേതരായ മത്തായി, മറിയം എന്നിവരാണു മാതാപിതാക്കള്‍.

ബ്രജിറ്റ്, ജോസ് (ഇരുവരും യുഎസ്) അന്നമ്മ ചേന്നാട്  എന്നിവര്‍ സഹോദരങ്ങളാണ്. മേയ് നാലിന് രാവിലെ പത്തുമണിക്ക് റോക്കവില് സെന്റ് മേരീസ് പള്ളിയില്‍ സംസ്കാര ശ്രശ്രൂഷയും തുടര്‍ന്ന് ഗെറ്റ് വേ സെമിത്തേരിയില്‍ സംസാകാരവും നടക്കും.

വാര്‍ത്ത ∙ ജോയിച്ചന്‍ പുതുക്കുളം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA