ADVERTISEMENT
ന്യൂയോർക്ക് ∙ കോവിഡ് മഹാമാരിയിൽ കേരളത്തിലെ ജന‍ങ്ങൾക്കു ലഭിച്ച കരുതലിനു, ഇടതുപക്ഷ സർക്കാരിന് വോട്ടർമാർ നൽകിയ സ്നേഹോപഹാരമാണ് ചരിത്ര വിജയത്തിൽ എത്തിച്ചതെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി മക്കപ്പുഴ. കേരള രാഷ്രീയത്തിലെ ധീരനായ നേതാവെന്ന നിലയിൽ പിണറായി വിജയനെ കേരള ജനത കാണുന്നുവെന്നും, തുടർ ഭരണം കേരള ജനതയ്ക്ക് ഐശര്യമായി തീരട്ടെ എന്ന് ആശംസിക്കുന്നതായും എബി മക്കപ്പുഴ അറിയിച്ചു 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com