ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂറോഷലിൽ സ്ഥിരതാമസമാക്കിയ കുമ്പളങ്ങി സ്വദേശി ജോബ് കുറുപ്പാശ്ശേരിയുടെ  ഭാര്യ ഫിലോമിന (63) അന്തരിച്ചു. അങ്കമാലി-വാതക്കാട് കൈതിരത്ത് പരേതരായ പൗലോ-മറിയം ദമ്പതികളുടെ മകളാണ്. 

ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഇടവകാംഗമാണ്. ദീർഘനാൾ ന്യൂറോഷലിലുള്ള സൗണ്ട് ഷോർ ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. മക്കൾ : കെവിൻ, അരുൺ 

പൊതു ദർശനം മേയ് 6വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 8വരെ, ന്യൂറോഷിലുള്ള ലോയ്‌ഡ് മാക്‌സി ആൻഡ് സൻസ് ഫ്യൂണറൽ ഫോമിൽ.

 സംസ്‌കാര ശുശ്രൂഷകൾ മേയ് 7 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ച്, വൈറ്റ് പ്ലെയിൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തും

Wake Service

Thursday, 6th May - 4PM - 8PM

Lloyd Maxcy and Sons

16 shea place, New Rochelle

Funeral Mass

Friday, 7th May - 10 AM

St. Thomas Syro Malabar Church

810 E, 221 st. Bronx, NY 10467

Internment - 12 Noon 

Mount Calvary Cemetery

575 Hillside Ave

White Plains -NY 10603

കൂടുതൽ വിവരങ്ങൾക്ക് : ജോബ് കുറുപ്പശ്ശേരിയിൽ 

വാർത്ത ∙ ഷോളി കുമ്പിളുവേലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com