കേരള സമാജം ഓഫ് ന്യൂജഴ്സി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
Mail This Article
×
ന്യൂജഴ്സി ∙ കേരള സമാജം ഓഫ് ന്യൂജഴ്സിയുടെ ആഭിമുഖ്യത്തിൽ മേയ് 23 ന് 11 മുതൽ അഞ്ചു വരെ ബെർഗെൻഫീൽഡ് സ്റ്റേപ്പിൾസിന്റെ പാർക്കിങ് ലോട്ടിൽ രക്തദാന ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രക്തദാനത്തിനായി സന്നദ്ധരായവർ ഫ്ളയറിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.