ADVERTISEMENT

ഡാലസ് ∙ തൃശൂർ പൂമല വള്ളോംതറയിൽ സിറിയക് ജോർജ്-പൗളിൻസ്‌ (കുമ്പക്കീൽ, പൂമല) ദമ്പതികളുടെ മകൾ അൽഫോൻസ് മരിയ സിറിയക്  (അമ്മുക്കുട്ടി, 15) ടെക്‌സാസിലെ കരോൾട്ടണിൽ അന്തരിച്ചു. അന്ന മരിയ സിറിയക് ഏക സഹോദരി.

പൊതുദർശനം ജൂൺ 10 വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ കൊപ്പേൽ, സെന്റ് അൽഫോൻസാ ഇടവക ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) നടക്കും.

സംസ്കാര ശുശ്രൂഷകൾ ജൂൺ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സംസ്കാരം കൊപ്പേൽ റോളിംഗ്‌സ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) നടക്കും.

ലൈവ് സ്ട്രീമിങ്: https://youtu.be/OEc5XzHlu0Q

കൂടുതൽ വിവരങ്ങൾക്ക്: ബോബി കുര്യൻ: 972 977 3295.

വാർത്ത: മാർട്ടിൻ വിലങ്ങോലിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com