ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ  യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും  പുത്രൻ ലെസ്‌ലിൻ വിൽ‌സൺ (28 ) ന്യൂയോർക്കിൽ അന്തരിച്ചു. എൻഎഫ്ടിഎ  മെട്രോയിൽ  റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽ‌സൺ.

വൈറ്റ് പ്ലെയിൻസ്‌  സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്  സിറിയൻ ചർച്ച്  ഇടവക അംഗമാണ്.

പൊതുദർശനം: ജൂൺ 22   ചൊവ്വാഴ്ച  4  മുതൽ 9   വരെ: സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്  സിറിയൻ ചർച്ച്, 99  പാർക്ക് അവന്യൂ , വൈറ്റ് പ്ലെയിൻസ് , ന്യൂയോർക്ക് 10603 .

സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച  രാവിലെ 8 .30 : സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ് സിറിയൻ ചർച്ച് . തുടർന്ന് സംസ്കാരം വൈറ്റ് പ്ലെയിൻസ് റൂറൽ സെമിത്തേരി , 167 എൻ ബ്രോഡ്‌വേ  , വൈറ്റ് പ്ലെയിൻസ്

വാർത്ത ∙ ശ്രീകുമാർ ഉണ്ണിത്താൻ 

English Summary : Leslin Wilson obituary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com