ADVERTISEMENT

ഡാലസ് ∙ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ ഡാലസ് പ്രൊവിൻസ് ‌ഫുഡ് ഡ്രൈവ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രൊവിൻസിന്റെ നേതൃത്വത്തിൽ കാൻഫുഡ് ഉൾപ്പെടുയുള്ള ഭക്ഷ്യ വസ്തുക്കൾ സമാഹരിച്ചു ഗുഡ് സമരിറ്റൻ ഓഫ് ഗാർലൻഡ്, ഫുഡ് ബാങ്കിനു കൈമാറി. 

സഹായ പ്രവർത്തനങ്ങൾക്കു പ്രൊവിൻസ് പ്രസിഡന്റ് ഡോ. ഷിബു സാമുവൽ, ഏമി തോമസ് (സെക്രട്ടറി), തോമസ് ചെല്ലാത്ത് (അമേരിക്കൻ റീജണൽ ട്രഷറർ), ജോസഫ് ഓലിക്കൻ (വൈസ് പ്രസിഡന്റ്) എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com