ADVERTISEMENT

പിറവം∙കുഞ്ഞമ്മാട്ടില്‍ ടെക്സ്റ്റയില്‍സ് ഉടമ പരേതനായ സി.എം എബ്രാഹാമിന്റെ (കുട്ടപ്പന്‍) ഭാര്യ ഏലിയാമ്മ (81) അന്തരിച്ചു.  സംസ്കാരം തിങ്കളാഴ്ച 3 മണിക്ക് പിറവം ഹോളി കിങ്‌സ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍.

 

മക്കള്‍: എല്‍സി, ലൈസ, റ്റോമി (ന്യൂയോര്‍ക്ക്), ജോഷി (ഓസ്‌ട്രേലിയ). മരുമക്കള്‍: ഗ്രിഗറി (കുഞ്ഞച്ചന്‍) മാരേഴത്ത് മൂവാറ്റുപുഴ, ജോസ് ആറായ്ക്കല്‍ പെരുവ, ലീനതോട്ടത്തില്‍ കിടങ്ങൂര്‍, ജയ്‌മോള്‍ ആദോപ്പിള്ളില്‍ വള്ളിച്ചിറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com