ADVERTISEMENT

ന്യൂയോര്‍ക്ക്∙പത്തനംതിട്ട ആറൻമുളയിൽ  ഐശ്വര്യ വല്ലനയിൽ  കെ.ആർ. കരുണാകരന്റെയും പരേതയായ  സാന്റന അല്ലിയുടെയും മകൻ സജി കരുണാകരൻ (59 ) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു. 

ഭാര്യ സീന സജി ; മക്കള്‍:  പ്രണവ് സജി , ശിവാനി സജി 

സഹോദരങ്ങള്‍: ഉദയ് കരുണാകരൻ , സന്തോഷ് കരുണാകരൻ 

പൊതുദര്‍ശനം:  തിങ്കളാഴ്ച , ഓഗസ്റ്റ് 2 , 2021  വൈകിട്ട്, 4   മുതല്‍ 8  വരെ, Park Funeral Chapel, 2175 Jericho Turnpike, Garden City, New York 11040.

വാർത്ത∙ ശ്രീകുമാർ ബാബു ഉണ്ണിത്താൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com