ADVERTISEMENT
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ക്കോക്കിയിലുള്ള ലയൺസ് പാർക്കിൽ  പിക്നിക്ക് നടത്തി.  പിക്നിക്ക് ഉദ്ഘാടനം ചെയ്തത് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ ആയിരുന്നു. ആശംസപ്രസംഗകരായി ജനറൽ കോർഡിനേറ്റർ സാബു കട്ടപ്പുറം, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ് അച്ചേട്ട് എന്നിവരും ഉണ്ടായിരുന്നു. അസോയേഷൻ മുൻ പ്രസിഡന്റുമാരായിരുന്ന പി. ഒ. ഫിലിപ്പ്, സണ്ണി വള്ളിക്കളം എന്നിവരുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധേയമായിരുന്നു. പിക്നിക്കിന്റെ മറ്റു കോർഡിനേറ്റേഴ്സ് ഷാബു മാത്യു, കൊച്ചുമോൻ ചിറയിൽ, റ്റോബിൻ മാത്യു & ഫിലിപ്പ് പുത്തൻപുര എന്നിവരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com