ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ തലത്തിൽ മികച്ച വിജയം കൈവരിച്ചവർക്കു വിദ്യാഭ്യാസ പുരസ്ക്കാര അവാർഡ് സമ്മാനിച്ചു. അവാർഡുദാനം നടത്തിയത് ഇന്ത്യൻ കൗൺസിൽ ജനറൽ അമിത് കുമാർ ആയിരുന്നു.

cma-award-leah

ഒന്നാം സമ്മാനത്തിനു സാബു നടുവീട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും അർഹയായത് അലീന ഊക്കനും ; രണ്ടാം സമ്മാനം ഡോ. ജോസഫ് പുത്തൻപുരയ്ക്കൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും അർഹയായത് ലീ മാത്യുവും; മൂന്നാം സമ്മാനം സജി വർഗീസ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും സെബാസ്റ്റ്യൻ ഷെന്നിയും അർഹനായി.

cma-award-sebastin

പ്രസ്തുത പുരസ്ക്കാര അവാർഡിന്റെ കോർഡിനേറ്റേഴ്സ് ചാക്കോ മറ്റത്തിൽപറമ്പിലും ആഗ്നസ് മാത്യുവും ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com