ADVERTISEMENT

ഒക്കലഹോമ ∙ ഐപിസി ഹെബ്രോൻ സഭാംഗവും നിലമ്പൂർ പുല്ലാഞ്ചേരിൽ മുതിരക്കാലയിൽ പരേതനായ എം. എം. ഏബ്രഹാമിന്റെ മകൻ ജോൺ എം എബ്രഹാം ( ജോണിക്കുട്ടി -63) അന്തരിച്ചു. ഭാര്യ: ആനി എം എബ്രഹാം. മക്കൾ : മെർലിൻ & ടോബി, മരുമകൻ: വില്യം  കൊച്ചുമക്കൾ: ഓവൻ, ക്വിൻ.

സഹോദരങ്ങൾ: പാസ്റ്റർ ഫിലിപ്പ് എം & മോളി എബ്രഹാം, തോമസ് എം & മറിയാമ്മ എബ്രഹാം, പാസ്റ്റർ ജോർജ് & അന്നമ്മ എബ്രഹാം, പാസ്റ്റർ സാം & മേരിക്കുട്ടി വര്ഗീസ്, ജോസ് എം & താര എബ്രഹാം. 

മെമ്മോറിയൽ സർവീസ് സെപ്തംബര് 12-നു ഞായർ  വൈകിട്ട് 6 മണിക്കും ഫ്യൂണറൽ സർവീസ് തിങ്കൾ രാവിലെ 10 മണിക്കും ഐപിസി ഹെബ്രോൻ സഭയുടെ ചുമതലയിൽ യുക്കോൺ ഐപിഎ ഫാമിലി  സെന്ററിൽ വെച്ച് നടക്കും. തുടർന്ന് ബഥനി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതും ആയിരിക്കും.

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com