ADVERTISEMENT
കലിഫോർണിയ∙ ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ (കെസിസിഎൻസി )സിൽവർ ജൂബിലി ഉദ്ഘാടനം കെസിസിഎൻസി പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ നിർവഹിച്ചു.  കെസിവൈഎൽഎൻഎ ആദ്യ പ്രസിഡന്റും, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് കീനോട്ട് ഓപ്പറേറ്റർ, കെസിസിഎൻസി പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ, കെസിസിഎൻസി സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ, കെസിസിഎൻസി ആദ്യ പ്രസിഡന്റ് ജോയി മറ്റത്തിൽ, പ്രബിൻ ഇലഞ്ഞിക്കൽ, ഷീബ പറേയംപള്ളിയിൽ, ഷിബു പാലക്കാട് മുൻ കമ്മിറ്റി, കെസിസിഎൻസിഡബ്യുഎഫ് പ്രസിഡന്റ് സിബി ഇല്ലിക്കാട്ടിൽ, യുവജനവേദി പ്രസിഡന്റ് ജോബിൻ കുന്നശ്ശേരിൽ എന്നിവർ പങ്കെടുത്തു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com