ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി. ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനത്തിന്റെ ക്യാഷ് അവാര്‍ഡും ട്രോഫിയും ജോമോന്‍ തൊടുകയില്‍, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവർ നേടി.

cma-56-card-games-winners-Second-Prize

സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സ്ഥാനക്കാർക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും അലക്‌സാണ്ടര്‍ കൊച്ചുപുര, സണ്ണി മുണ്ടപ്ലാക്കില്‍, ജോയ് കൊച്ചുപറമ്പില്‍ എന്നിവർ നേടി. ജോസ് സൈമണ്‍, ആല്‍വിന്‍ ഷിക്കൂര്‍, ജോമോന്‍ തൊടുകയില്‍ എന്നിവരാണ് കാര്‍ഡ് ഗെയിംസിന്റെ കോര്‍ഡിനേറ്റേഴ്‌സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com