തൊടുപുഴ ∙ ഇടുക്കി ജില്ലയ്ക്ക് കൈതാങ്ങുമായി അമേരിക്കൻ മലയാളി സംഘടന ഫോമ. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഒരു വെന്റിലേറ്ററും പ്രളയ ദുരിതാശ്വാസ ധനസഹായമായി രണ്ടു ലക്ഷം രൂപയും മന്ത്രി റോഷി അഗസ്റ്റിന് ഫോമ ഭാരവാഹികൾ കൈമാറി. വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് ഫോമ വെന്റിലേറ്ററുകൾ നൽകിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇടുക്കി ജില്ലയ്ക്ക് കൈതാങ്ങുമായി അമേരിക്കൻ മലയാളി സംഘടന ഫോമ. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഒരു വെന്റിലേറ്ററും പ്രളയ ദുരിതാശ്വാസ ധനസഹായമായി രണ്ടു ലക്ഷം രൂപയും മന്ത്രി റോഷി അഗസ്റ്റിന് ഫോമ ഭാരവാഹികൾ കൈമാറി. വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് ഫോമ വെന്റിലേറ്ററുകൾ നൽകിയിരുന്നു. കലിഫോർണിയയിലെ സർഗം ആണ് ഇടുക്കിയിലെ വെന്റിലേറ്റർ സ്പോൺസർ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി ഫോമ ധനസഹായം മന്ത്രിയെ ഏൽപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. കുട്ടികളുടെ വിദ്യഭ്യാസത്തിനോ മറ്റു അടിയന്തര ആവശ്യങ്ങൾക്കോ ഈ തുക ഉപയോഗിക്കാം. തുടർന്നും ജില്ലയ്ക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സഹായങ്ങൾ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ, ഫോമ വില്ലേജ് കോഓർഡിനേറ്റർ ജോസഫ് ഔസോ, ചെയർമാൻ ജോസ് പുന്നൂസ്, കേരള കൺവെൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.