38-ാമത് പിസിഎന്‍എകെ ഓണ്‍ലൈന്‍ മീറ്റിങ് നവബര്‍ 28 ന്

pcnak-meeting
SHARE

പെന്‍സില്‍വേനിയ ∙ പെന്‍സില്‍വേനിയയില്‍ നടക്കുന്ന 38-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിങ് നവംബര്‍ 28 ന് വൈകിട്ട് 7.30 ന് നടക്കും. പ്രസ്തുത സമ്മേളനത്തില്‍ റവ. സാം മാത്യു വചന ശുശ്രൂഷ നിര്‍വഹിക്കും. സ്പിരിച്വല്‍ വേവ്സ്, അടൂര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കും. 'എന്നില്‍ വസിപ്പിന്‍' എന്നതാണ് ചിന്താവിഷയം.

സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന വെര്‍ച്വല്‍ മീറ്റിങ്ങിൽ പങ്കെടുക്കുവാനുള്ള ഐഡി: 886 3672 7439 പാസ്സ്കോഡ്: 2023. ഫോണ്‍: +19292056099 / 88636727439 

നാഷനല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷനല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍, നാഷനല്‍ ട്രഷറര്‍ ബ്രദര്‍ വില്‍സന്‍ തരകന്‍, നാഷനന്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫിന്നി ഫിലിപ്പ്, നാഷണല്‍ ലേഡീസ് കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയാ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA